ഒരു മെച്ചപ്പെട്ട ഭാവി

ഒരു മെച്ചപ്പെട്ട ഭാവി

സംഗ്രഹം

ഈ ലോകത്ത്, മോശമായ കാര്യങ്ങൾ സംഭവിക്കുന്നു. ആളുകൾ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നു. എന്നാൽ ഭാവിക്കായി പ്രത്യാശയുണ്ട്! തന്നെ സ്‌നേഹിക്കുന്നവരെ മെച്ചപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോകാനാണ് യേശു വരുന്നതെന്ന്ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ പറയുന്നു. അവിടെ ആർക്കും അസുഖമോ കഷ്ടപ്പാടോ ഉണ്ടാകില്ല. എല്ലാവരും സമാധാനത്തിലും ഐക്യത്തിലും എന്നേക്കും ജീവിക്കും. ദൈവം കരുതി വച്ചിരിക്കുന്ന മനോഹരമായ ഭാവിയുടെ ഭാഗമാകാൻ നിങ്ങൾക്ക് എങ്ങനെ കഴിയുമെന്ന് ഈ ലഘുലേഖ നമ്മോട് പറയുന്നു!

ഡൗൺലോഡ് ചെയ്യുക

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക

പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

newsletter-cover