കോപത്തെ മറികടക്കുന്നു

കോപത്തെ മറികടക്കുന്നു

സംഗ്രഹം

കോപം എല്ലാവരുടെയും അനുഭവമാണ്, എന്നാൽ നാം നമ്മുടെ കോപം മുറുകെ പിടിച്ചാൽ അത് നമ്മെ നശിപ്പിക്കും. ഈ ലഘുലേഖ പറയുന്നത്, യേശു മറ്റുള്ളവരോട്, തന്നെ കൊന്ന ആളുകളോട് പോലും എങ്ങനെ ക്ഷമിച്ചുവെന്ന് പഠിച്ച് ജീവിത്തിനു മാറ്റം വന്ന ഒരു മനുഷ്യൻ്റെ കഥയാണ്. നാം യേശുവിനെ അനുഗമിച്ചാൽ, അവൻ നമ്മിൽ മാറ്റം വരുത്തി കൂടുതൽ അവനെപ്പോലെയാക്കും. നമ്മുടെ ജീവിതം ദൈവത്തിനു മഹത്വം കൊടുക്കേണ്ടതിന് അവൻ നമ്മുടെ കോപവും കൈപ്പും നീക്കും.

ഡൗൺലോഡ് ചെയ്യുക

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക

പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

newsletter-cover