നിങ്ങളുടെ നിത്യഭവനം കണ്ടെത്തുന്നതു

നിങ്ങളുടെ നിത്യഭവനം കണ്ടെത്തുന്നതു

സംഗ്രഹം

സ്രഷ്ടാവായ ദൈവം പൂർണ്ണതയുള്ള, ഊനമില്ലാത്ത ഒരു ലോകം ഉണ്ടാക്കി. എന്നാൽ ആദ്യ മനുഷ്യർ ദാരുണമായ തിരഞ്ഞെടുപ്പുകൾ നടത്തി, ഭൂമി ഇപ്പോൾ സുരക്ഷിതമായ സ്ഥലമല്ല. ദൈവം പഴയതുപോലെ എല്ലാം നന്നാക്കുമെന്ന് ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ, വാഗ്ദാനം ചെയ്യുന്നു, എന്നാൽ അവൻ്റെ വാഗ്ദാനം സത്യമാണെന്ന് നമുക്ക് എങ്ങനെ അറിയാനാകും? ഈ ലഘുലേഖ ദാനിയേൽ 9-ലെ ആകർഷകമായ ഒരു പ്രവചനം വിശദീകരിക്കുന്നു, അത് ബൈബിളിലെ മറ്റ് സന്ദേശങ്ങൾ ദൈവം പറഞ്ഞതുപോലെ സംഭവിക്കുമെന്ന് നമുക്ക് ആത്മവിശ്വാസം നൽകുന്നു.

ഡൗൺലോഡ് ചെയ്യുക

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക

പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

newsletter-cover