എനിക്ക് ആരെ വിശ്വസിക്കാം?

എനിക്ക് ആരെ വിശ്വസിക്കാം?

സംഗ്രഹം

സംഘടിത മതം എല്ലായ്പ്പോഴും അതിൻ്റെ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. ഖേദകരമെന്നു പറയട്ടെ, മതത്തിൻ്റെ പേരിൽ നിരവധി കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഈ തിരിച്ചറിവ് ബൈബിളിൻ്റെ വിശ്വാസ്യതതയെ ശക്തിപ്പെടുത്തുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഒരു പുരാതന പ്രവചനം സംഘടിത ക്രിസ്തുമതത്തിൻ്റെ ആന്തരിക അഴിമതി പ്രവചിച്ചു. ഈ ലഘുലേഖ ഈ സംഘടനാപരമായ “വീഴ്ച” യെക്കുറിച്ചും ലോകത്തിൽ നൻമയ്ക്കുള്ള ഒരു ശക്തിയായി തുടരുന്ന ഒരു ചെറിയ, വിശ്വസ്തരായ ദൈവത്തിൻ്റെശേഷിപ്പിനെക്കുറിച്ചും സംസാരിക്കുന്നു.

ഡൗൺലോഡ് ചെയ്യുക

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക

പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

newsletter-cover